കരിക്ക് ഷെയ്ക്കിന് ആവശ്യമായ സാധനങ്ങള്‍ കരിക്ക് : ഒന്ന് തണുപ്പിച്ച പാല് : രണ്ട് കപ്പ് പഞ്ചസാര : ആവശ്യത്തിന് കരിക്ക് ഷേക്ക് തയാറാക്കുന്ന വിധം കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷണങ്ങളാക്കി എടുക്കുക. കഷണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ നന്നായി അടിച്ചെടുക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം.
Read More »