ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്ക്കുപോലും പുകവലി കാരണമാകുന്നു. തായ്ലാന്ഡും മറ്റു ചില രാജ്യങ്ങളുംസിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി നശിപ്പിക്കു’ മെന്ന് മുന്നറിയിപ്പ് അച്ചടിച്ചിട്ടുണ്ട്. പുകവലി സ്ത്രീകളില്‍ പ്രത്യുല്പാദന സംവിധാനത്തെ തകര്‍ക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ സ്ത്രീകളില്‍ അകാല ആര്‍ത്തവവിരാമത്തിനു കാരണം ആവുന്നു . പുകവലിക്കുന്ന സ്ത്രീകളുടെ ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ …
Read More »