കമ്മട്ടിപ്പാടത്തിലെ നായിക ഷോൺ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയരംഗത്തേക്ക് വന്ന ഷോൺന്റെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചക്ക ബാക്ക്ഗ്രൗണ്ട് വരത്തക്ക രീതിയിൽ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഫോട്ടോഷൂട്ടിൽ വളർത്ത് പൂച്ച കിവിയും മോഡലായി ഒപ്പമുണ്ട്.
Read More »