മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രിയെ കുറിച്ച് പലതരം ആകാംഷയായിരിക്കും. സെക്സ് മാത്രമല്ല ആദ്യ രാത്രിയെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തെ സെക്സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയാവും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ …
Read More »സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ശരീര ഭാഗങ്ങള്‍
നമ്മുടെ നാട്ടില്‍ സെക്സില്‍ കൃത്യമായ അറിവില്ലാത്തതാണ് ദമ്പതിമാര്‍ക്കുള്ളില്‍ നടക്കുന്ന കലഹത്തിന് പ്രധാന കാരണം. കൃത്യമായ സെക്സ് അനുഭൂതി ലഭിക്കുകയാണെങ്കില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് കലഹം കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരില് ലൈംഗീകത പെട്ടെന്ന് ഉണരും എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളെ ഉണര്‍ത്തിയാല്‍ മാത്രമെ അവര്‍ ഉണരുകയുള്ളു. സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. കഴുത്തിന്റെ പിന്‍ഭാഗം കഴുത്ത് അരക്കെട്ടിന്റെ പിറക് സ്തനങ്ങള്‍ കണങ്കാലുകള്‍ കൈപ്പടങ്ങള്‍ ചെവിയുടെ അരിക് പാദങ്ങള്‍ …
Read More »ലൈംഗികതയും ആരോഗ്യവും
ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്. എന്നാല്‍ അവ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ പാപബോധമോ വേണ്ട ഒന്നല്ല. മറിച്ച് മാനസികവും ശാരീരികവുമായി ആരോഗ്യത്തിന് ലൈംഗികത അത്യാവിശമായ ഒന്നാണ്ണ്. ലൈംഗികതയുടെ ചില ഗുണങ്ങളെ കുറിച്ച് നമ്മള്‍ക്ക് നോക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു രതി മനോസ്സംഘര്ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു. സ്കോട്ലാലന്‍ഡില്‍ നടന്ന പഠനത്തില്‍ കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധം വര്‍ധിപ്പിക്കുന്നു …
Read More »