സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കിയുടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. പിന്നീട് ഒന്ന് രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോളാണ്. പ്രയാഗയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത് ആ സിനിമയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തി ലോക്ക് …
Read More »