ആര്‍ത്തവ നാളുകളില്‍ ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് ലോകമെങ്ങും പ്രചാരമേറി വരുകയാണ്. പാഡുകളില്‍ നിന്നും വിപ്ലവകരമായ മാറ്റമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്നും അല്‍പ്പം കൂടി ഉയര്‍ന്ന പരീക്ഷണമായ സിഗ്ഗി കപ്പുകളുമായി ആണ്പ്ര മുഖ ബ്രാന്റായ ഇന്റിമിന എത്തുന്നത്. ആര്‍ത്തവകാലത്ത് ലൈംഗികബന്ധം സാധ്യമാക്കുന്ന ആദ്യ മെന്‍സ്ട്രല്‍ കപ്പാണ് സിഗ്ഗി. സിഗ്ഗി കപ്പ് യോനിക്കുള്ളില്‍ വെച്ച ശേഷം ഇന്റര്‍കോഴ്സ് നടത്താമെന്ന് കാലിഫോര്‍ണിയന്‍ കമ്പനിയായ ഫ്ളക്സ് അവകാശപ്പെടുന്നത്. സാധാരണ മെന്‍സ്ട്രല്‍ കപ്പുകളില്‍ …
Read More »