ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം. ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍ വിറ്റമിന്‍ ഡി ലഭിക്കും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില് …
Read More »സ്ലിം ആവണോ? ബ്ലാക് ടീ കുടിക്കൂ
സ്ലിം ആവണോ? അമിതവണ്ണത്താല്‍ നിങ്ങള്‍ ദുഃഖിതരാണോ? എങ്കില്‍ ബ്ലാക് ടീ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. പശുവിന്പാല് കൂട്ടിക്കലര്‍ത്തുന്നതോടെ കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ പറയുന്നു. ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. ചായയില്‍ പാല് കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
Read More »