ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിങ് സേവന രംഗത്ത് കടുത്ത മത്സരം നടക്കുകയാണിപ്പോള്‍. സൂം വിഡിയോ ആപ്പിനാണ് തുടക്കത്തിൽ വൻ മുന്നേറ്റം നടത്താനായത്. എന്നാൽ ഇപ്പോൾ ഫെയ്സ്ബുക്കും ഗൂഗിളും ഈ രംഗത്തേക്ക് എത്തിയതോടെ മൽസരം കടുത്തതായി. ഇപ്പോൾ ഗൂഗിൾ സെപ്റ്റംബർ 30 വരെ ഗൂഗിൾ മീറ്റ് ഫ്രീയായി എല്ലാവർക്കും നൽകികൊണ്ട് സജീവമായി കഴിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഗൂഗിൾ മീറ്റ് സൗജന്യമായി ഉപയോഗിക്കാനാവും. 250 പേർക്ക് വരെ ഒരേസമയം ഗ്രൂപ്പ് കോളിങ്ങിന്റെ ഭാഗമാക്കാൻ …
Read More »