സ്ലിം ആവണോ? അമിതവണ്ണത്താല്‍ നിങ്ങള്‍ ദുഃഖിതരാണോ? എങ്കില്‍ ബ്ലാക് ടീ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. പശുവിന്പാല് കൂട്ടിക്കലര്‍ത്തുന്നതോടെ കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ പറയുന്നു. ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. ചായയില്‍ പാല് കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
Read More »