സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ്ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള ക്യൂവിലെ സ്ഥാനം ബുക്ക് ചെയ്യാനുള്ള നടപടിക്രമം ആപ്പ് നിര്‍മ്മിച്ച കമ്പനിയായ ഫെയര്‍ കോഡ് പ്രസിദ്ധീകരിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും നിര്‍ദേശങ്ങള്‍ ലഭ്യമാണ്.രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ബുക്കിംഗ് നടത്താം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ ജെനറേറ്റ് ചെയ്യാനും ബിവറേജസ് കോര്പ്പറേഷന് ഷോപ്പിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിയ്ക്കാനും കഴിയും. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ സ്ക്രീന്‍ ലഭിക്കും. ബാക്കി നിര്‍ദേശങ്ങള്‍ …
Read More »