ആപ്പിള്‍ – രണ്ടെണ്ണം പാല് – നാലു കപ്പ് (തിളപ്പിച്ച് ഫ്രീസറില്‍വച്ച് കട്ടിയാക്കിയത്) പഞ്ചസാര -ഒന്നര കപ്പ് നട്ട്സ് – ആവശ്യത്തിന് ആപ്പിള്‍ ഷെയ്ക്ക് തയാറാക്കുന്ന വിധം ആപ്പിള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളായി അരിയുക. ആപ്പിള്‍ ചെറു കഷണങ്ങളാക്കിയതും പാല് പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ അടിക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം. ആന്റിഓക്സിഡെന്റെ, നാരുകള്‍, ധാതുക്കള്‍, മാംസ്യം, കാത്സ്യം, …
Read More »