Tech News

BevQ App വഴി എങ്ങനെ ലിക്വിർ ബുക്ക് ചെയാം?

SMS വഴി ലിക്വിർ ബുക്ക് ചെയ്യാൻ ഉള്ള ഫോർമാറ്റ് ഏതാ?

സംസ്ഥാനത്ത്‌ മദ്യവിതരണത്തിനുള്ള ബെവ്‌ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള ക്യൂവിലെ സ്ഥാനം ബുക്ക് ചെയ്യാനുള്ള നടപടിക്രമം ആപ്പ് നിര്‍മ്മിച്ച കമ്പനിയായ ഫെയര്‍ കോഡ്‌ പ്രസിദ്ധീകരിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും നിര്‍ദേശങ്ങള്‍ ലഭ്യമാണ്.രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ബുക്കിംഗ് നടത്താം.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ ജെനറേറ്റ് ചെയ്യാനും ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിയ്ക്കാനും കഴിയും. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ സ്ക്രീന്‍ ലഭിക്കും. ബാക്കി നിര്‍ദേശങ്ങള്‍ ചിത്രത്തോടൊപ്പം.

എസ്എംഎസ് വഴി ബുക്ക് ചെയ്യാനുള്ള നടപടി ക്രമം താഴെ:

ടൈംസ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ കിട്ടില്ല എന്ന സന്ദേശം ലഭിക്കും.ഒരിക്കല്‍ ടോക്കണ്‍ ലഭിച്ചാല്‍ പിന്നീട് അഞ്ചുദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാന്‍ കഴിയൂ.

https://play.google.com/store/apps/details?id=com.ksbcvirtualq

Tags

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close