മീര നന്ദന്റെ സാരാ സാരാ കവർ വീഡിയോ ഇൻറർനെറ്റിൽ തരംഗം ആവുന്നു. ഈ വീഡിയോ പൂർണമായും യുഎഇയിൽ ചിത്രീകരിച്ചതാണ്. ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. കവർ മ്യൂസിക്കും ആശയവും ശാശ്വത് എസ് കെയാണ്. ഷിനിഹാസ് അബൂവാണ് സംവിധാനവും സിനിമാറ്റോഗ്രഫിയും. മീര നന്ദൻ അഭിനയിച്ച സാരാ സാരയുടെ സംഗീത വീഡിയോ കാണുക.
Read More »