ബവ്റിജസ്ഔട്ലെറ്റുകൾ ലോക്ക് ഡൌണ്‍ ശേഷം തുറക്കുമ്പോൾ വിദേശമദ്യത്തിന്റെ വിലനിലവാരം പ്രസിദ്ധികരിച്ചു . വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള പുതുക്കിയ മദ്യവിലയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവാരം ഇവിടെ പരിശോധിക്കാം. PRICE LIST OF IMFL,BEER AND WINE W.E.F. 16.05.2020 PRICE LIST OF FMFL AND FMWINE W.E.F. 16.05.2020
Read More »കരിക്ക് ഷേക്ക് എങ്ങനെ തയാറാകാം?
കരിക്ക് ഷെയ്ക്കിന് ആവശ്യമായ സാധനങ്ങള്‍ കരിക്ക് : ഒന്ന് തണുപ്പിച്ച പാല് : രണ്ട് കപ്പ് പഞ്ചസാര : ആവശ്യത്തിന് കരിക്ക് ഷേക്ക് തയാറാക്കുന്ന വിധം കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷണങ്ങളാക്കി എടുക്കുക. കഷണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ നന്നായി അടിച്ചെടുക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം.
Read More »ആപ്പിള്‍ ഷെയ്ക്ക് എങ്ങനെ തയാറാകാം?
ആപ്പിള്‍ – രണ്ടെണ്ണം പാല് – നാലു കപ്പ് (തിളപ്പിച്ച് ഫ്രീസറില്‍വച്ച് കട്ടിയാക്കിയത്) പഞ്ചസാര -ഒന്നര കപ്പ് നട്ട്സ് – ആവശ്യത്തിന് ആപ്പിള്‍ ഷെയ്ക്ക് തയാറാക്കുന്ന വിധം ആപ്പിള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളായി അരിയുക. ആപ്പിള്‍ ചെറു കഷണങ്ങളാക്കിയതും പാല് പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ അടിക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം. ആന്റിഓക്സിഡെന്റെ, നാരുകള്‍, ധാതുക്കള്‍, മാംസ്യം, കാത്സ്യം, …
Read More »മുന്തിരി വൈന്‍
ഈസ്റ്ററിനും ക്രിസ്മസിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈന്‍. വൈനുകള്‍ പല തരമുണ്ടെങ്കിലും മുന്തിരിവൈനാണ് വൈനുകളിലെ താരം. ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മുന്തിരി വൈനിന്റെ റസിപ്പി. ആവശ്യമുള്ള സാധനങ്ങള്‍ കറുത്ത മുന്തിരിങ്ങ – 1.5 Kgപഞ്ചസാര – 2.5 Kgഗോതമ്പ് – 300 gmയീസ്റ്റ് -1 ടീസ്പൂണ്‍മുട്ട -1വെള്ളം -2.5 ലിറ്റര്‍ (തിളപ്പിച്ചാറിയത്) തയ്യാറാക്കുന്ന വിധം ആദ്യം തന്നെ യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. മുന്തിരി നന്നായി കഴുകി …
Read More »