വ്യായാമം എല്ലാ പ്രായത്തിലുള്ളവർക്കും നല്ലതും, പ്രേമേഹരോഗികൾക്കു വളരെ അത്യാവശ്യമാണ്. ഇന്നത്തെ ജീവിതചര്യയിൽ 50 ശതമാനം പ്രേമേഹരോഗികൾ പോലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഭക്ഷണവും മരുന്നും പോലെ തന്നെ വ്യായാമവും പ്രധാനമാണെന്ന കാര്യം അവരിൽ മിക്കവർക്കും അറിയില്ല. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനത്തിൽ, വ്യായാമം ചെയുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ …
Read More »നഗ്നതയും ആരോഗ്യയവും
ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം. ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍ വിറ്റമിന്‍ ഡി ലഭിക്കും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില് …
Read More »സ്ലിം ആവണോ? ബ്ലാക് ടീ കുടിക്കൂ
സ്ലിം ആവണോ? അമിതവണ്ണത്താല്‍ നിങ്ങള്‍ ദുഃഖിതരാണോ? എങ്കില്‍ ബ്ലാക് ടീ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. പശുവിന്പാല് കൂട്ടിക്കലര്‍ത്തുന്നതോടെ കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ പറയുന്നു. ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. ചായയില്‍ പാല് കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
Read More »ലിപ്സ്റ്റിക്കും ആരോഗ്യവും
അധരങ്ങള്‍ ചുവപ്പിക്കുന്നതിനു വേണ്ടി പണവും സമയവും കളയുന്നവര്‍ ശ്രദ്ധിക്കുക. ലിപ്സ്റ്റിക്കുകളില്‍ ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ രാസവസ്തുക്കളും കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ബെര്‍ക്ക്ലീസ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വിപണിയില്‍ ലഭ്യമായ 30 ഓളം ലിപ്സ്റ്റിക്കുകള്‍ നടത്തിയ പഠനതിലുടെ ഇത് കണ്ടെത്തിയത്. സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന യുവതികളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്നും ഗര്‍ഭസ്ഥശിശുക്കള്‍ക്ക് മാരകരോഗങ്ങള്‍ വരുമെന്നും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് …
Read More »