വ്യായാമം എല്ലാ പ്രായത്തിലുള്ളവർക്കും നല്ലതും, പ്രേമേഹരോഗികൾക്കു വളരെ അത്യാവശ്യമാണ്. ഇന്നത്തെ ജീവിതചര്യയിൽ 50 ശതമാനം പ്രേമേഹരോഗികൾ പോലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഭക്ഷണവും മരുന്നും പോലെ തന്നെ വ്യായാമവും പ്രധാനമാണെന്ന കാര്യം അവരിൽ മിക്കവർക്കും അറിയില്ല. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനത്തിൽ, വ്യായാമം ചെയുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ …
Read More »കേരളത്തിലെ മെയ് 2020-ലെ മദ്യത്തിന്റെ വില വിവര പട്ടിക
ബവ്റിജസ്ഔട്ലെറ്റുകൾ ലോക്ക് ഡൌണ്‍ ശേഷം തുറക്കുമ്പോൾ വിദേശമദ്യത്തിന്റെ വിലനിലവാരം പ്രസിദ്ധികരിച്ചു . വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള പുതുക്കിയ മദ്യവിലയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവാരം ഇവിടെ പരിശോധിക്കാം. PRICE LIST OF IMFL,BEER AND WINE W.E.F. 16.05.2020 PRICE LIST OF FMFL AND FMWINE W.E.F. 16.05.2020
Read More »നഗ്നതയും ആരോഗ്യയവും
ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം. ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍ വിറ്റമിന്‍ ഡി ലഭിക്കും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില് …
Read More »സ്ലിം ആവണോ? ബ്ലാക് ടീ കുടിക്കൂ
സ്ലിം ആവണോ? അമിതവണ്ണത്താല്‍ നിങ്ങള്‍ ദുഃഖിതരാണോ? എങ്കില്‍ ബ്ലാക് ടീ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. പശുവിന്പാല് കൂട്ടിക്കലര്‍ത്തുന്നതോടെ കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ പറയുന്നു. ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. ചായയില്‍ പാല് കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
Read More »ആദ്യ രാത്രിയില്‍ ശ്രദ്ധിച്ചാല്‍ ദുഖിക്കണ്ട
മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രിയെ കുറിച്ച് പലതരം ആകാംഷയായിരിക്കും. സെക്സ് മാത്രമല്ല ആദ്യ രാത്രിയെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തെ സെക്സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയാവും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ …
Read More »സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ശരീര ഭാഗങ്ങള്‍
നമ്മുടെ നാട്ടില്‍ സെക്സില്‍ കൃത്യമായ അറിവില്ലാത്തതാണ് ദമ്പതിമാര്‍ക്കുള്ളില്‍ നടക്കുന്ന കലഹത്തിന് പ്രധാന കാരണം. കൃത്യമായ സെക്സ് അനുഭൂതി ലഭിക്കുകയാണെങ്കില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് കലഹം കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരില് ലൈംഗീകത പെട്ടെന്ന് ഉണരും എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളെ ഉണര്‍ത്തിയാല്‍ മാത്രമെ അവര്‍ ഉണരുകയുള്ളു. സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. കഴുത്തിന്റെ പിന്‍ഭാഗം കഴുത്ത് അരക്കെട്ടിന്റെ പിറക് സ്തനങ്ങള്‍ കണങ്കാലുകള്‍ കൈപ്പടങ്ങള്‍ ചെവിയുടെ അരിക് പാദങ്ങള്‍ …
Read More »കരിക്ക് ഷേക്ക് എങ്ങനെ തയാറാകാം?
കരിക്ക് ഷെയ്ക്കിന് ആവശ്യമായ സാധനങ്ങള്‍ കരിക്ക് : ഒന്ന് തണുപ്പിച്ച പാല് : രണ്ട് കപ്പ് പഞ്ചസാര : ആവശ്യത്തിന് കരിക്ക് ഷേക്ക് തയാറാക്കുന്ന വിധം കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷണങ്ങളാക്കി എടുക്കുക. കഷണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ നന്നായി അടിച്ചെടുക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം.
Read More »ആപ്പിള്‍ ഷെയ്ക്ക് എങ്ങനെ തയാറാകാം?
ആപ്പിള്‍ – രണ്ടെണ്ണം പാല് – നാലു കപ്പ് (തിളപ്പിച്ച് ഫ്രീസറില്‍വച്ച് കട്ടിയാക്കിയത്) പഞ്ചസാര -ഒന്നര കപ്പ് നട്ട്സ് – ആവശ്യത്തിന് ആപ്പിള്‍ ഷെയ്ക്ക് തയാറാക്കുന്ന വിധം ആപ്പിള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളായി അരിയുക. ആപ്പിള്‍ ചെറു കഷണങ്ങളാക്കിയതും പാല് പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്സിയില്‍ കുഴമ്പുപരുവം ആകും വരെ അടിക്കുക. ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്സ് പൊടിച്ചു വിതറി അലങ്കരിക്കാം. ആന്റിഓക്സിഡെന്റെ, നാരുകള്‍, ധാതുക്കള്‍, മാംസ്യം, കാത്സ്യം, …
Read More »ആര്‍ത്തവകാല ലൈംഗിക ബന്ധത്തിന് സിഗ്ഗി കപ്പുകള്‍
ആര്‍ത്തവ നാളുകളില്‍ ഉപയോഗിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് ലോകമെങ്ങും പ്രചാരമേറി വരുകയാണ്. പാഡുകളില്‍ നിന്നും വിപ്ലവകരമായ മാറ്റമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകളില്‍ നിന്നും അല്‍പ്പം കൂടി ഉയര്‍ന്ന പരീക്ഷണമായ സിഗ്ഗി കപ്പുകളുമായി ആണ്പ്ര മുഖ ബ്രാന്റായ ഇന്റിമിന എത്തുന്നത്. ആര്‍ത്തവകാലത്ത് ലൈംഗികബന്ധം സാധ്യമാക്കുന്ന ആദ്യ മെന്‍സ്ട്രല്‍ കപ്പാണ് സിഗ്ഗി. സിഗ്ഗി കപ്പ് യോനിക്കുള്ളില്‍ വെച്ച ശേഷം ഇന്റര്‍കോഴ്സ് നടത്താമെന്ന് കാലിഫോര്‍ണിയന്‍ കമ്പനിയായ ഫ്ളക്സ് അവകാശപ്പെടുന്നത്. സാധാരണ മെന്‍സ്ട്രല്‍ കപ്പുകളില്‍ …
Read More »പുകവലിയും ലൈംഗികതയും
ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്ക്കുപോലും പുകവലി കാരണമാകുന്നു. തായ്ലാന്ഡും മറ്റു ചില രാജ്യങ്ങളുംസിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി നശിപ്പിക്കു’ മെന്ന് മുന്നറിയിപ്പ് അച്ചടിച്ചിട്ടുണ്ട്. പുകവലി സ്ത്രീകളില്‍ പ്രത്യുല്പാദന സംവിധാനത്തെ തകര്‍ക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ സ്ത്രീകളില്‍ അകാല ആര്‍ത്തവവിരാമത്തിനു കാരണം ആവുന്നു . പുകവലിക്കുന്ന സ്ത്രീകളുടെ ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ …
Read More »