തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് വാർത്തകൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. “വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകും” വിഘ്നേശ് പറയുന്നു. നയൻസും …
Read More »മീര നന്ദന്റെ സാരാ സാരാ കവർ വീഡിയോ ഇൻറർനെറ്റിൽ തരംഗം ആവുന്നു
മീര നന്ദന്റെ സാരാ സാരാ കവർ വീഡിയോ ഇൻറർനെറ്റിൽ തരംഗം ആവുന്നു. ഈ വീഡിയോ പൂർണമായും യുഎഇയിൽ ചിത്രീകരിച്ചതാണ്. ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. കവർ മ്യൂസിക്കും ആശയവും ശാശ്വത് എസ് കെയാണ്. ഷിനിഹാസ് അബൂവാണ് സംവിധാനവും സിനിമാറ്റോഗ്രഫിയും. മീര നന്ദൻ അഭിനയിച്ച സാരാ സാരയുടെ സംഗീത വീഡിയോ കാണുക.
Read More »തൃഷയും ചിമ്പുവും വിവാഹിതരാകുന്നു
നടി തൃഷയും നടന് ചിമ്പുവും വിവാഹിതരാവാന്‍ പോകുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. ഇതുവരെ താരങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് തൃഷയും ചിമ്പുവും ഒരുമിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കാര്‍ത്തിക്കും (ചിമ്പു) ജെസിയും (തൃഷ) ലോക്ക് ഡൗണ്‍ കാലത്ത് ഫോണില്‍ സംസാരിക്കുന്നത് പ്രമേയമാക്കി ഗൗതം മേനോന് തന്നെ ഒരു ഹ്രസ്വചിത്രം അടുത്തിടെ ഒരുക്കിയിരുന്നു. കാര്‍ത്തിക് ഡയല് സെയ്ത യേന്‍ എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിം …
Read More »പ്രമേഹമുള്ളവർക്കായി 5 മികച്ച വ്യായാമങ്ങൾ
വ്യായാമം എല്ലാ പ്രായത്തിലുള്ളവർക്കും നല്ലതും, പ്രേമേഹരോഗികൾക്കു വളരെ അത്യാവശ്യമാണ്. ഇന്നത്തെ ജീവിതചര്യയിൽ 50 ശതമാനം പ്രേമേഹരോഗികൾ പോലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. ഭക്ഷണവും മരുന്നും പോലെ തന്നെ വ്യായാമവും പ്രധാനമാണെന്ന കാര്യം അവരിൽ മിക്കവർക്കും അറിയില്ല. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനത്തിൽ, വ്യായാമം ചെയുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ …
Read More »BevQ App വഴി എങ്ങനെ ലിക്വിർ ബുക്ക് ചെയാം?
സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ്ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള ക്യൂവിലെ സ്ഥാനം ബുക്ക് ചെയ്യാനുള്ള നടപടിക്രമം ആപ്പ് നിര്‍മ്മിച്ച കമ്പനിയായ ഫെയര്‍ കോഡ് പ്രസിദ്ധീകരിച്ചു.ഇംഗ്ലീഷിലും മലയാളത്തിലും നിര്‍ദേശങ്ങള്‍ ലഭ്യമാണ്.രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ബുക്കിംഗ് നടത്താം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ ജെനറേറ്റ് ചെയ്യാനും ബിവറേജസ് കോര്പ്പറേഷന് ഷോപ്പിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിയ്ക്കാനും കഴിയും. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ സ്ക്രീന്‍ ലഭിക്കും. ബാക്കി നിര്‍ദേശങ്ങള്‍ …
Read More »കേരളത്തിലെ മെയ് 2020-ലെ മദ്യത്തിന്റെ വില വിവര പട്ടിക
ബവ്റിജസ്ഔട്ലെറ്റുകൾ ലോക്ക് ഡൌണ്‍ ശേഷം തുറക്കുമ്പോൾ വിദേശമദ്യത്തിന്റെ വിലനിലവാരം പ്രസിദ്ധികരിച്ചു . വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള പുതുക്കിയ മദ്യവിലയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവാരം ഇവിടെ പരിശോധിക്കാം. PRICE LIST OF IMFL,BEER AND WINE W.E.F. 16.05.2020 PRICE LIST OF FMFL AND FMWINE W.E.F. 16.05.2020
Read More »നടി കവിത നായരുടെ സാരിയിൽ ഉള്ള അടിപൊളി ഫോട്ടോസ്
അഭിനേത്രി എന്നതിന് പുറമേ എഴുത്തുകാരി കൂടിയാണ് കവിത നായർ . നടി കവിത നായരുടെ സാരിയിൽ ഉള്ള അടിപൊളി ഫോട്ടോസ് നമുക്ക് ഇവിടെ കാണാം.
Read More »നഗ്നതയും ആരോഗ്യയവും
ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം. ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍ വിറ്റമിന്‍ ഡി ലഭിക്കും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില് …
Read More »സ്ലിം ആവണോ? ബ്ലാക് ടീ കുടിക്കൂ
സ്ലിം ആവണോ? അമിതവണ്ണത്താല്‍ നിങ്ങള്‍ ദുഃഖിതരാണോ? എങ്കില്‍ ബ്ലാക് ടീ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. പശുവിന്പാല് കൂട്ടിക്കലര്‍ത്തുന്നതോടെ കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ പറയുന്നു. ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. ചായയില്‍ പാല് കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
Read More »ഗൂഗിൾ മീറ്റ് ഫ്രീ സെപ്റ്റംബർ 30 വരെ
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിങ് സേവന രംഗത്ത് കടുത്ത മത്സരം നടക്കുകയാണിപ്പോള്‍. സൂം വിഡിയോ ആപ്പിനാണ് തുടക്കത്തിൽ വൻ മുന്നേറ്റം നടത്താനായത്. എന്നാൽ ഇപ്പോൾ ഫെയ്സ്ബുക്കും ഗൂഗിളും ഈ രംഗത്തേക്ക് എത്തിയതോടെ മൽസരം കടുത്തതായി. ഇപ്പോൾ ഗൂഗിൾ സെപ്റ്റംബർ 30 വരെ ഗൂഗിൾ മീറ്റ് ഫ്രീയായി എല്ലാവർക്കും നൽകികൊണ്ട് സജീവമായി കഴിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഗൂഗിൾ മീറ്റ് സൗജന്യമായി ഉപയോഗിക്കാനാവും. 250 പേർക്ക് വരെ ഒരേസമയം ഗ്രൂപ്പ് കോളിങ്ങിന്റെ ഭാഗമാക്കാൻ …
Read More »