Home » News »

നിതാഖത് ഇനി മൂന്നു മാസത്തിനു ശേഷം

 

Jeddah_Saudi_Arabia

റിയാദ്‌: നിതാഖത് നിയമം നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചു. സൗദി രാജാവ് അബ്ദുള്ള ബിൻ അബ്ദുൾ അസീസിന്റെ ഉത്തരവനുസരിച്ചാണ്‌ നിയമം നടപ്പാക്കുന്നത്‌ നിര്‍ത്തിവച്ചത്‌. എന്നാൽ,​ മൂന്ന് മാസത്തിനു ശേഷം പരിശോധന കർശനമാക്കും. അനധികൃതമായി ജോലി ചെയ്യുന്നവർ ഈ സയത്തിനുള്ളിൽ  നിയമപരമായ വീസയിലേക്ക് മാറാൻ ശ്രമിക്കണം.

നിതാഖത്  നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം റിയാദ് ഗവർണറും നിർദ്ദേശിച്ചിരുന്നു. സൗദിയുടെ നടപടി സ്വാഗതാർഹമാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.

 
 

0 Comments

You can be the first one to leave a comment.

 
 

Leave a Comment

 




 
 
 
 
 
Indianrays logo
top