News

ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) കാലം ചെയ്തു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളം പി വി സ് മെമ്മോറിയല്‍ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2018 ഏപ്രില്‍ 18 -ാം തിയതി പുലർച്ചെ 4.40 നായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.

Tags

Leave a Reply

Your email address will not be published. Required fields are marked *

Close